mystic american youth predicts aliens will found in next 3 months | അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് കാര്യങ്ങള്‍ നടക്കും. അടിയന്തര സ്വഭാവമുള്ള കാര്യങ്ങളാണിത്. ഈ വര്‍ഷം നവംബര്‍ മാസത്തില്‍ തന്നെ യുഎസ് നാവിക സേന അന്യഗ്രഹ ജീവികളെ കണ്ടെത്തുമെന്നാണ് ഇയാള്‍ പറയുന്നത്. സമുദ്രത്തിന് മുകളില്‍ പറക്കുംതളികകളെ കണ്ടെത്തുമെന്നും ഇയാള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറേ പൈലറ്റുമാര്‍ തങ്ങളുടെ വിമാനത്തിന് മുകളിലായി പറക്കുംതളികകളെ കണ്ടതായി പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ തെളിവായും നല്‍കിയിരുന്നു. <br /> <br />
